Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joshna Wins

Kottayam

ദ​ക്ഷി​ണേ​ഷ്യ​ന്‍ ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സ്വ​ര്‍ണം നേ​ടി ജോ​ഷ്‌​ന

​ച​ങ്ങ​നാ​ശേ​രി: ദ​ക്ഷി​ണേ​ഷ്യ​ന്‍ ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്കാ​യി സ്വ​ര്‍ണം​നേ​ടി അ​സം​പ്ഷ​ന്‍ കോ​ള​ജ് എം​കോം വി​ദ്യാ​ര്‍ഥി​നി ജോ​ഷ്‌​ന ജോ​ണ്‍ വി. ​ബി​ഹാ​റി​ലെ പ​ട്‌​ന​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന ദ​ക്ഷി​ണേ​ഷ്യ​ന്‍ ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ വ​നി​താ ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് സ്വ​ര്‍ണ മെ​ഡ​ല്‍ നേ​ടി​യ​ത്.

അ​ന്ത​ര്‍ദേ​ശീ​യ ത​ല​ത്തി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക​താ​ര​മാ​ണ് ജോ​ഷ്‌​ന ജോ​ണ്‍ വി. ​എ​ന്ന​തി​ല്‍ അ​സം​പ്ഷ​ന് അ​ഭി​മാ​നി​ക്കാം. ഇ​ന്ത്യ​യു​ടെ സ്വ​ര്‍ണ മെ​ഡ​ല്‍ നേ​ട്ട​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ന്‍ ജോ​ഷ്ന​യ്ക്ക് ക​ഴി​ഞ്ഞു. വി​മ​ല്‍ ച​ന്ദ്ര​ന്‍, ബി​ബി​ന്‍ ദാ​സ് എ​ന്നി​വ​രു​ടെ പ​രി​ശീ​ല​ന​ത്തി​ലാ​ണ് ജോ​ഷ്‌​ന​യ്ക്കു നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്.
ജോ​ഷ്‌​ന ജോ​ണ്‍ വ

Latest News

Corehub Up